Chaithra Praveen : `ബ്ലൗസ് ഇല്ലാതെയാണോ വന്നത്?` ; കമന്റുകൾ വേദനപ്പെടുത്തിയെന്ന് നടി ചൈത്ര പ്രവീൺ

Mon, 05 Feb 2024-4:34 pm,

എന്നാൽ അത് തന്റെ അമ്മയുടെ സാരിയാണെന്നും അത്തരം കമന്റുകൾ തന്നെ വേദനിപ്പിച്ചുയെന്നും നടി യുട്യൂബ് മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.

 

 

ബ്ലൗസ് ഇല്ലാതെയാണോ വന്നതെന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു

കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്കിൻ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്ര ധരിച്ചത്

കാരണം സിനിമയുടെ പ്രൊമോഷൻ സമയത്ത് നടി ധരിച്ച വസ്ത്രമായിരുന്നു

സിനിമ പ്രവേശനത്തിന്റെ തൊട്ടുപിന്നാലെ നടി ഇപ്പോൾ വൈറലായിരിക്കുന്നത്

എൽഎൽബി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ചൈത്ര പ്രവീൺ

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link