Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം

Mon, 16 Oct 2023-12:28 pm,

ചതുർഗ്രഹി യോഗം (Chaturgrahi Yog in Libra 2023)   ഒക്ടോബർ 18-ന് സൂര്യൻ തുലാം രാശിയിലും 19-ന് ബുധൻ തുലാം രാശിയിലും സഞ്ചരിക്കും. ചൊവ്വ, കേതു എന്നീ ഗ്രഹങ്ങൾ തുലാം രാശിയിലുണ്ട്. ഇതുമൂലം തുലാം രാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടും. 

ചതുർഗ്രഹി യോഗം ഈ രാശിക്കാർക്ക് നേട്ടം  (Chaturgrahi Yog 2023)   തുലാം രാശിയിൽ സൂര്യൻ, ചൊവ്വ, കേതു, ബുധൻ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം 100 വർഷത്തിനു ശേഷം ചതുർഗ്രഹി യോഗം രൂപപ്പെടും. ഇത് എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. അതേ സമയം ചതുർഗ്രഹി യോഗം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയും പെട്ടെന്ന് സമ്പത്തും പുരോഗതിയും ലഭിക്കുകയും ചെയ്യും. 

മകരം രാശി  (Capricorn Zodiac Sign)    മകരം രാശിക്കാർക്ക്, ഈ ചതുർഗ്രഹി യോഗം അവരുടെ കരിയറിൽ വലിയ പുരോഗതി സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും വലിയ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് തുടങ്ങിയ മംഗളകരമായ ഫലങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ഒരു വലിയ ബിസിനസ് ഇടപാട് നടക്കാം. 

കുംഭം  രാശി (Aquarius Zodiac Sign)    ചതുർഗ്രഹി യോഗം കുംഭം രാശിക്കാർക്ക് ഏറെ അനുകൂലമായിരിയ്ക്കും. ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും. പരിഹാരമാകാതെയുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകാം, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും, ഇത് ഭാവിയില്‍ ശുഭകരമായ ഫലങ്ങൾ നൽകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link