ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?

Mon, 12 Apr 2021-7:03 pm,

ജോജിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ദിലീഷ് പോത്തൻറെ സംവിധാന തികവിലുള്ള ചിത്രം ഫാമിലി ത്രില്ലർ എന്ന ഗണത്തിൽ  ഉൾപ്പെടുത്താനാവുന്നതാണ്

ത്രില്ലറാണ് ചിത്രത്തിൻറെ ജോണറെങ്കിലും  കാര്യമായ പ്രേക്ഷക പ്രീതി നെറ്റ് ഫ്ലിക്സിൽ ചിത്രത്തിന് കിട്ടിയില്ല. ഒടിടി റിലീസിനെത്തിയ ചിത്രമാണിത്.

മലയാളത്തിലെ രണ്ടാമത്തെ തീയേറ്റർ ഇതര ഒടിടി റിലീസ് ചിത്രമാണ് Cu Soon. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 ഓവർ ദി ടോപ്പ്​ (ഒ.ടി.ടി) പ്ലാറ്റ്​ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള ചിത്രമാണ് ഇത്.നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറാണിത്

ജിത്തു ജോസഫിൻറെ സംവിധാന തികവിലെത്തിയ ചിത്രമാണ് ദൃശ്യം. ദൃശ്യം ഒന്നിൻറെ കഥയുടെ ബാക്കിയെന്ന നിലയിൽ റിലീസിനെത്തിയ ചിത്രമാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link