സോഷ്യല്‍ മീഡിയയുടെ ഹരമായി Mohammed Shamiയുടെ ex wife ഹസിന്‍ ജഹാന്‍ (Hasin Jahan)..!!
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ Ex wife ഹസിൻ ജഹാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്
സോഷ്യല്‍ മീഡിയയില്‍ ഹസിൻ ജഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്
കോലാഹലങ്ങള്‍ നിറഞ്ഞ വിവാഹ ജീവിതത്തിന് ശേഷ൦ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു ഹസിൻ ജഹാന്‍
Mohammed Shamiയുമൊത്തുള്ള വിവാഹ ജീവിതത്തിലെ താളപ്പിഴകള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു
Hasin looks like a boss lady!
My favorite picture, തന്‍റെ പ്രിയപ്പെട്ട ചിത്രമെന്ന് വിശേഷിപ്പിച്ച് ഹസിന്‍ ജഹാന്‍
കറുപ്പിനഴക്