Cristiano Ronaldo മാഞ്ചെസ്റ്ററിലെത്തി, പരിശീലനം ആരംഭിച്ചു, കാണാം ചിത്രങ്ങൾ

Tue, 07 Sep 2021-11:06 pm,

12 വർഷത്തിന് ശേഷം മാഞ്ചെസ്റ്റർ യുണൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ റോണാൾഡോ സഹതാരങ്ങളോടൊപ്പമുള്ള പരിശീലനം ആരംഭിച്ചു.

പോർച്ചുഗലിന് വേണ്ടിയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷമാണ് സൂപ്പർ താരം യൂണൈറ്റഡിലെത്തിയത്.

മാഞ്ചസ്റ്ററിന്റെ കാറിങ്ടൺ ട്രെയിനിങ് ഗ്രൗണ്ടിലാണ് ക്രിസ്റ്റ്യാനോ എത്തിയത്.

യുവന്റസ് മുന്നോട്ട് വെക്കുന്ന എല്ല നിബന്ധനകളും സ്വീകരിക്കാൻ തയ്യറായിട്ടാണ് റൊണാൾഡോയെ വാങ്ങാൻ യൂണൈറ്റഡ് തീരുമാനിച്ചത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link