Deepika-Ranveer Wedding Anniversary: ഹില്‍ സ്റ്റേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് ദീപിക പദുകോണും രണ്‍വീര്‍ സിംഗും, ഫോട്ടോസ് വൈറല്‍

Wed, 17 Nov 2021-7:44 pm,

ദീപിക പദുകോണും രണ്‍വീര്‍  സിംഗും ഹില്‍ സ്റ്റേഷനില്‍ മൂന്നാം വിവാഹ വാര്‍ഷികം  ആഘോഷിക്കുകയാണ്. 2018 നവംബര്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം.

ദീപികയും രൺ‌വീറും അവരവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ ഹില്‍ സ്റ്റേഷനില്‍ നിന്നുള്ള  തങ്ങളുടെ അവധിക്കാല ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവച്ചു. 

നിരവധി  ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഗോലിയോൻ കി ലീല, രാം-ലീലയുടെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലായത്.

 

ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ്  തരജോഡികളാണ്  ദീപിക പദുകോണും രണ്‍വീര്‍  സിംഗും

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link