Deepika Padukone: ക്ലാസ്സിക്‌ ബ്യൂട്ടി...! ദീപികയുടെയും രൺവീറിന്റെയും ചിത്രങ്ങൾ വൈറലാകുന്നു

Sat, 02 Mar 2024-2:24 pm,

 നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

 ബോളിവുഡിലെ സൂപ്പർസ്റ്റാർ കപ്പിൾസ് ആണ് ദീപിക പതുക്കോണം രൺവീർ സിംഗും

 

 2018 ഇറ്റലിയിൽ വച്ചായിരുന്നു ഈ താരദമ്പതികളുടെ വിവാഹം കഴിഞ്ഞത്.

 

 കഴിഞ്ഞദിവസമാണ് തങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

 

 ദീപിക പദുക്കോൺ ഗർഭിണിയാണ് എന്ന സന്തോഷം വാർത്ത ആരാധകരെയും ഏറെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

 

 സെപ്റ്റംബർ മാസത്തോടെ കുഞ്ഞു താരം എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link