Sultry To Sporty Deepika Padukone: ദീപിക പദുകോണിന് ഇന്ന് പിറന്നാള്‍, ഇന്‍റര്‍നെറ്റില്‍ തരംഗമായ താരത്തിന്‍റെ ചൂടന്‍ ചിത്രങ്ങള്‍

Fri, 05 Jan 2024-4:47 pm,
Bollywood star Deepika Padukone birthday

ലോകമെങ്ങും ആരാധകര്‍ ഉള്ള ബോളിവുഡ് താരമാണ് ദീപിക പദുകോൺ 

Deepika Padukone birthday

ലോകത്തെ ആദ്യ 10 സുന്ദരിമാരില്‍ ആറാമതാണ് ദീപികയുടെ സ്ഥാനം

ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളും വെസ്റ്റേണ്‍ വസ്ത്രങ്ങളും താരത്തിന് നന്നായി ഇണങ്ങും 

ഇന്ത്യന്‍ സാരിയില്‍ അതീവ സുന്ദരിയായി കാണപ്പെടുന്ന താരം വെസ്റ്റേണ്‍ വസ്ത്രങ്ങളിലും മനോഹരിയായി കാണപ്പെടുന്നു. 

മികച്ച ബോളിവുഡ് നടി എന്നതിനൊപ്പം താരത്തിന്‍റെ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്ക്‌ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നു. 

ദീപിക  പദുകോണിന്‍റെ  ജന്മദിനത്തില്‍ താരത്തിന്‍റെ ചില മിന്നും ചിത്രങ്ങള്‍ കാണാം  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link