Deepika Padukone: കണ്ണഞ്ചിക്കും റെഡിൽ ദീപിക; ചിത്രങ്ങൾ കാണാം
കന്നഡ ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം.
ഓം ശാന്തി ഓം എന്ന ചിത്രമാണ് ദീപികയുടെ കരിയറിൽ വഴിത്തിരിവായത്.
ഓം ശാന്തി ഓമിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാർഡ് ലഭിച്ചു.
ബോക്സ് ഓഫീസിൽ നിരവധി ഹിറ്റുകൾ സ്വന്തമാക്കിയ താരമാണ് ദീപിക.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ദീപിക.
ലോകത്തിലെ അതിസുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ താരം ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമാണ് ദീപിക പദുക്കോൺ. ദീപിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.