Deepika Padukone: ദീപിക പദുക്കോണിൻറെ ചില വിലപിടിച്ച സ്വത്തുക്കൾ
നിരവധി വിലപിടിച്ച വസ്തുക്കൾ ദീപികക്ക് സ്വന്തമായുണ്ട്
മുംബൈ ബാന്ദ്രയിലെ 119 കോടിയുടെ ലിവിങ്ങ് പ്ലേസാണ് ഇതിൽ പ്രധാനപ്പെട്ടത്
അലിബാഗിൽ ദീപിക വാങ്ങിയ 2.5 കോടിയുടെ വേനൽക്കാല വസതിയും ഇത്തരത്തിൽ ഒന്നാണ്
വറോളിയിൽ വാങ്ങിയ 40 കോടിയുടെ ബംഗ്ലാവും ഇതിലൊന്നാണ്, 2.8 കോടിയുടെ മേഴ്സിഡസ് മേ ബാക്ക്, 3.29 കോടിയുടെ ആസ്റ്റൺ മാർട്ടിൻ എന്നീ കാറുകളും താരത്തിൻറെ ശേഖരത്തിലുണ്ട്