Deepti Sati : ഹിമാചലിൽ അവധിക്കാലം അടിച്ച് പൊളിച്ച് ദീപ്തി സതി; ചിത്രങ്ങൾ കാണാം
Deepti Sati enjoying her vacation in himachal pradesh pictures went viral
ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.