Deepti Sati: ബ്ലാക്ക് ബ്യൂട്ടിയായി ദീപ്തി സതി; ഫോട്ടോഷൂട്ട്‌ വൈറൽ

Wed, 28 Jun 2023-10:54 pm,

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ദീപ്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ആരാധകരെ നേടിയിരുന്നു. 

സിനിമയ്ക്ക് സമാനമായി സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ ദീപ്തി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

സ്‌റ്റൈലൻ ലുക്കിൽ എത്തിയ ദീപ്തിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലും വെബ് സീരീസുകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link