Deepti Sati: ട്രെഡീഷണൽ ഔട്ട്ഫിറ്റിൽ തിളങ്ങി ദീപ്തി സതി; ഹോട്ട് & ക്യൂട്ടെന്ന് ആരാധകർ
മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ താരമാണ് ദീപ്തി സതി.
മോഡലിംഗ് രംഗത്ത് നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.
2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ന് മലയാള സിനിമയിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവ സാന്നിദ്ധ്യമാണ്.
ദീപ്തി തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ ദീപ്തി പങ്കുവെയ്ക്കാറുള്ള ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.