Deepti Sati : ഷോർട്ട് സമ്മർ ഡ്രസ്സിൽ സ്റ്റൈലിഷായി ദീപ്തി സതി; ചിത്രങ്ങൾ കാണാം

Sun, 03 Jul 2022-5:31 pm,

 മോഡലിങ് രംഗത്ത് നിന്ന് മലയാള രംഗത്തേക്ക് എത്തി ഒരുപാട് ആരാധകരെ നേടിയ താരമാണ് ദീപ്തി സതി. ഇപ്പോൾ ഷോർട്ട് സമ്മർ ഡ്രസ്സിൽ നല്ല ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് താരം

മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്

 

 മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ് അവസാനമായി ദീപ്തിയുടെ പുറത്തിറങ്ങിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link