Deepti Sati : `ചിത്രശലഭത്തെ പോലെ`; ക്യൂട്ട് ലുക്കിൽ ദീപ്തി സതിയുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

Sat, 24 Sep 2022-7:48 pm,

ചിത്രശലഭത്തെ പോലെ വളരെ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിൻറെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.

ഫോട്ടോഗ്രാഫർ ജിബിൻ എടുത്ത് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

 

ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link