Deepti Sati: മോഡേൺ മാത്രമല്ല, നാടനും ചേരും; കിടിലൻ ലുക്കിൽ ദീപ്തി സതി

Thu, 15 Jun 2023-9:05 pm,

മോഡലിം​ഗ് രം​ഗത്ത് നിന്നാണ് ദീപ്തി സതി സിനിമ മേഖലയിലേയ്ക്ക് എത്തിയത്. 

ഫാഷൻ ഷോകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ദീപ്തി സതി.

മോഡലായിരുന്നതിനാൽ ​ഗ്ലാമ‍ർ വേഷങ്ങളിലെത്താൻ ദീപ്തിയ്ക്ക് ഒരു മടിയുമില്ല.

സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി സതി. 

ദീപ്തി പങ്കുവെയ്ക്കാറുള്ള ​ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link