Deepti Sati: തമിഴ് പെൺകൊടിയായി ദീപ്തി സതി; അടിപൊളിയെന്ന് ആരാധകർ

Sat, 05 Aug 2023-7:45 pm,

മോഡലിം​ഗിൽ നിന്ന് എത്തിയതിനാൽ തന്നെ ​ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദീപ്തിയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. 

2012ലെ മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ദീപ്തി സതിയായിരുന്നു.

മലയാള സിനിമയിലെ ഗ്ലാമറസ് നായികമാരിൽ മുൻപന്തിയിലാണ് ദീപ്തിയുടെ സ്ഥാനം.

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവമാണ്. 

നാടൻ വേഷത്തിലും മോഡേൺ ഔട്ട്ഫിറ്റിലുമെല്ലാം ദീപ്തി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അതിവേ​ഗം വൈറലാകാറുണ്ട്. 

തമിഴ് പെൺകൊടിയായുള്ള ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി ദീപ്തി പങ്കുവെച്ചിരിക്കുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link