Deepti Sati: സിംപിൾ ലുക്കിൽ ഹോട്ടായി ദീപ്തി സതി; ചിത്രങ്ങൾ വൈറൽ
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ദീപ്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സിനിമയ്ക്ക് സമാനമായി സമൂഹ മാധ്യമങ്ങളിലും സജീവമാണ് ദീപ്തി സതി.
സമൂഹ മാധ്യമങ്ങളിൽ ദീപ്തി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
സ്റ്റൈലൻ ലുക്കിൽ എത്തിയ ദീപ്തിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലും വെബ് സീരീസുകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്.