Deepti Sati: `തിയേറ്റർ ക്വീൻ`; വെറൈറ്റി ചിത്രങ്ങളുമായി ദീപ്തി സതി

Fri, 29 Sep 2023-5:39 pm,

മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയിൽ എത്തിയത്. 

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളത്തിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.

മോഡലിംഗിൽ നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ ദീപ്തിയ്ക്ക് വിഷയമേ അല്ല.‌ ‌

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സതി.

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link