ദീപ്തി സതിയുടെ സാരി ലുക്ക്‌ വൈറലാകുന്നു

Mon, 15 Mar 2021-3:48 pm,

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി.  

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. 

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ആഷിഖ് ഹസൻ പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ സാരിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link