Delhi legal drinking: ഡൽഹിയിൽ നിന്ന് ഇനി മദ്യം കിട്ടാൻ ഇതൊക്ക അറിഞ്ഞിരിക്കണം
21 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായം നേരത്തെ ഇത് 25 ആയിരുന്നു. താമസിക്കാതെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന
6574 കോടിയാണ് നിലവിൽ ഡൽഹിയുടെ വരുമാനം. പുതിയ തീരുമാനത്തോടെ ഇത് 8000 കോടിയാകുമെന്നാണ് നിഗമനം
ലിക്കർ മാഫിയക്കെതിരെയാണ് പുതിയ നടപടിയെന്നാണ് സൂചന. പ്രതിവർഷം 20 ശതമാനമാക്കി ഉയർത്താനാണ് ലക്ഷ്യം.
ലിക്കർ ഷോപ്പുകൾ പരാമവധി സ്വകാര്യ സംരംഭകർക്ക് നൽകാനാണ് സർക്കാർ തീരുമാനം. ഹോളിക്ക് മുൻപായി വന്ന പുത്തൻ തീരുമാനങ്ങളോട് വലിയ എതിർപ്പാണ് പൊതുവേയുള്ളത്. കോവിഡ് പ്രശ്നങ്ങൾക്കിടിയിൽ ഇതൊരു വലിയ തലവേദനയാകുമെന്നാണ് സൂചന.