Dental health: പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Sun, 07 Aug 2022-4:24 pm,

പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോ​ഗം പല്ലുകളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് പല്ലിൽ കേടുവരുന്നതിന് കാരണമാകും.

അമിതമായ അളവിൽ മധുരം ചേർത്ത കാപ്പി കുടിക്കുന്നത് പല്ല് വേ​ഗത്തിൽ ദ്രവിക്കാൻ കാരണമാകും.

ചെറുചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായ കഴുകുന്നത് പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും കാത്സ്യവും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നത് പല്ലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link