Ayurvedic Remedies for Diabetes Control: ഹൈ ബ്ലഡ് ഷുഗർ പ്രശ്നമുണ്ടോ? പരീക്ഷിക്കൂ ഈ 5 ആയുർവേദ പ്രതിവിധികൾ

Sat, 18 Mar 2023-12:13 pm,

Benefits of Triphala powder in high blood sugar: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ത്രിഫല ചൂർണം ഫലപ്രദമാണ്. ഇതിന് ഹൈപ്പോഗ്ലൈസെമിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് പ്രമേഹം കൂടാൻ അനുവദിക്കില്ല. ഈ പൊടിയുടെ ശാസ്ത്രീയ നാമം Terminalia belerica എന്നാണ്.  ഇത് വളരെ പ്രയോജനപ്രദമാണെന്നാണ് കണക്കാക്കുന്നത്.

benefits of hibiscus in diabetes: പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ചെമ്പരത്തിപൂവ് വളരെ ഉപയോഗമുള്ള ഒരു ഔഷധമാണ്. ശരീരത്തിലെ പാൻക്രിയാസ് കോശങ്ങളെ സജീവമാക്കി ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. Hibiscus rosa-sinesis എന്നാതാണ് ഇതിന്റെ ശാസ്ത്രീയ നാമം.  ഇതിന്റെ ഉപയോഗം ബ്ലഡ് ഷുഗർ നിയന്ത്രിക്കും.

benefits of ashwagandha in diabetes: അശ്വഗന്ധ ഒരു ആയുർവേദ ഔഷധമാണ്.  ഇതിൽ ഹൈപ്പോ കൊളസ്ട്രോളമിക്, ഹൈപ്പോഗ്ലൈസെമിക്, ഡൈയൂററ്റിക് ഗുണങ്ങൽ അടങ്ങിയിട്ടുണ്ട്. ശാസ്ത്രീയ നാമം Withania somnifera എന്നാണ്. ഇതിന്റെ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാര നിങ്ങൾക്ക്  നിയന്ത്രിക്കാൻ കഴിയും.

Benefits of absinthe in high blood sugar: ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ തുടങ്ങുമ്പോൾ അബ്സാന്ത്ചെടി കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.  Hibiscus പോലെ ഇതും പാൻക്രിയാസ് കോശങ്ങളെ സജീവമാക്കി ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ നാമം Swertia chirayita.

Benefits of betel nut in diabetes: അടക്കയിൽ ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇത് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ഇതിന്റെ ശാസ്ത്രീയ നാമം Areca catechu എന്നാണ്. ഇനി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ ഇത് കഴിക്കരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link