Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കയ്പ്പക്ക മികച്ചത്

Fri, 21 Jun 2024-12:10 am,

കയ്പ്പക്കയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ആൻ്റി-ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കും.

കയ്പ്പക്കയ്ക്ക് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ സഹായിക്കുന്നു.

കയ്പ്പക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ​ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായി നിലനിർത്തുന്നതിനും കയ്പ്പയ്ക്ക മികച്ചതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link