Astrology: കുംഭ രാശിയിലെ ശനി അസ്തമയം, ഈ രാശിക്കാർ ശ്രദ്ധിക്കണം

Sun, 12 Feb 2023-11:58 am,

മേടം: മേടം രാശിക്കാരുടെ തൊഴിലിലും വിദ്യാഭ്യാസത്തിലും ശനിയുടെ അസ്തമയത്തിന് വ്യക്തമായ സ്വാധീനം ഉണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. വളരെ ശ്രദ്ധിച്ച് മാത്രം പണം നിക്ഷേപിക്കുക.   

 

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശനിയുടെ അസ്തമയം മാതാപിതാക്കളുടെ ആരോഗ്യത്തെ ബാധിക്കും.   

 

മിഥുനം: ഈ രാശിക്കാർക്ക് ഇത് മോശം സമയമാണ്. അസുഖങ്ങളുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്.  

 

തുലാം: തുലാം രാശിക്കാർക്ക് പ്രയാസകരമായ സമയമാണിത്. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ടെൻഷനും നെഗറ്റീവ് എനർജിയും കൂടുന്നു.  

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link