Mars Transit: ബിസിനസിൽ ലാഭം കണികാണാൻ പോലുമുണ്ടാകില്ല, നഷ്ടങ്ങളുടെ കാലം; കരിയറിലും സമ്മർദ്ദമേറും

Wed, 16 Oct 2024-4:01 pm,

മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടാകാൻ ഇടയുണ്ട്. ജോലിയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. ഇത് ജോലി നഷ്ടപ്പെടാൻ കാരണമായേക്കാം. ബിസിനസിൽ ലാഭം നേടാനാകില്ല. ചെലവ് കൂടും. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ആരോ​ഗ്യവും ശ്രദ്ധിക്കണം. 

 

ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. കരിയറിൽ സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ചെലവുകള്‍ കൂടാൻ സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിലും ശ്രദ്ധ വേണം.

 

ധനു രാശിക്കാര്‍ക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. കരിയറിൽ പ്രശ്നങ്ങളുണ്ടാകാം. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. ജീവിത പങ്കാളിയുമായും പ്രശ്നങ്ങളുണ്ടായേക്കാം. ആരോ​ഗ്യ കാര്യത്തിലും ജാ​ഗ്രത വേണം.

 

മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം മൂലം ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. കരിയറില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ജോലി ഉപേക്ഷിക്കാൻ പോലും തയാറായേക്കും. ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയും വർധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link