Dilip Kumar`s last rites: ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുംബൈയില്‍, അന്ത്യാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്

Wed, 07 Jul 2021-2:56 pm,

ഹിന്ദി സിനിമയിലെ ഇതിഹാസ താരം  ദിലീപ് കുമാറിന്‍റെ  സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട്  5 മണിക്ക്  മുംബൈയില്‍ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും  അന്ത്യവിശ്രമം 

 

അന്തരിച്ച പ്രിയ നടനെ ഒരു നോക്കു കാണാന്‍  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എത്തിച്ചേര്‍ന്നിരുന്നു 

ദിലീപ് കുമാറിന്‍റെ  നിര്യാണത്തില്‍ ബോളിവുഡ്  തേങ്ങുകയാണ്...   നിരവധി ബോളിവുഡ് താരങ്ങള്‍ വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ എത്തിച്ചേര്‍ന്നു... 

വിദ്യ ബാലന്‍ വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Shabana Azmi  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Dharmendra  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

അനുംപം ഖേര്‍  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link