Dilsha Prasannan: ലേഡി ബിഗ് ബോസ്! ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിച്ച് ദിൽഷ, ചിത്രങ്ങൾ കാണാം

Sat, 30 Sep 2023-8:20 pm,

അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന 'ഓ സിൻഡ്രല്ല' എന്ന ചിത്രത്തിൽ നായികയായാണ് ദിൽഷയുടെ സിനിമാ എൻട്രി. ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 

ബിഗ് ബോസ് മലയാളം പതിപ്പിൻറെ ആദ്യ വനിതാ ടൈറ്റിൽ വിന്നറാണ് ദിൽഷ. 

ഷോയുടെ അകത്തും പുറത്തും ദിൽഷയുടെ പേരിൽ നിരവധി വിവാദങ്ങളും വാർത്തകളും ഉണ്ടായിരുന്നു.

സോഷ്യൽ മീഡയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറാലാകാറുണ്ട്.

ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിക്കുന്ന ദിൽഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റംസാൻ ആണ് ചിത്രങ്ങൾ പകർത്തിയിരക്കുന്നത്. 

ഒറ്റ നോട്ടത്തിൽ ഒരു ഹോളിവുഡ് നടിയായി തോന്നി എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്.

ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് ചില സീരിയലുകളിൽ ദിൽഷ അഭിനയിച്ചിരുന്നു. ബിഗ് ബോസിന് ശേഷമാണ് സിനിമാ അവസരങ്ങൾ ദിൽഷയെ തേടി വന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link