Dilsha Prasannan : റെഡ് ഗൗണിൽ സ്റ്റൈലായി ദിൽഷാ പ്രസന്നൻ; ചിത്രങ്ങൾ കാണാം
റെഡ് ഗൗണിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയി ദിൽഷ പ്രസന്നൻ
മൂന്നാറിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ദിൽഷാ ഇൻസ്റ്റാഗ്രാമിൽ
ബിഗ് ബോസ് സീസൺ അവസാനിച്ചതിന് ശേഷവും ദിൽഷാ പ്രസന്നൻ നിരവധി വിവാദങ്ങൾക്ക് കാരണമായിരുന്നു. ബ്ലെസ്സ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം തന്നെയായിരുന്നു ഇതിന് കാരണം.
ഒടുവിൽ ഡോ റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ദിൽഷ പ്രസന്നൻ പറയുകയായിരുന്നു.