Disha Patani: ഓഫ് വൈറ്റ് അനാര്‍ക്കലിയില്‍ അണിഞ്ഞൊരുങ്ങി ദിഷാ പട്ടാണി, ചിത്രങ്ങള്‍ കാണാം
![Disha Patani in anarkali](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/02/02/181823-disha-patani.jpg)
ദിഷാ പട്ടാണിയുടെ വര്‍ക്ക് ഔട്ട് വീഡിയോകളും ഫോട്ടോസും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്
![Disha Patani in anarkali pics viral](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/02/02/181822-disha-patani-in-white-anarkali-1.jpg)
ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്‍റെ Hot & Sexy ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ദിഷാ പട്ടാണി എന്നും മുന്നിലാണ്.
![Disha Patani in anarkali ethnic look viral](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/02/02/181821-disha-patani-in-white-anarkali-2.jpg)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരത്തിന് ആരാധകര്‍ക്കും കുറവില്ല. ദിഷാ പട്ടാണി ആരാധരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്. തന്‍റെ വസ്ത്രധാരണത്തിലൂടെ താരം ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
താരം അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഓഫ് വൈറ്റ് അനാര്‍ക്കലി അണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ്