Disha Patani: ഗ്ലിറ്ററി റെഡ് കോ-ഓർഡ് സെറ്റിൽ ദിഷാ പട്ടാണി, വാലൻ്റൈൻസ് ഡേ മൂഡില്‍ താരം
ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്‍റെ Hot & Sexy photos പങ്കു വച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ് ദിഷാ പട്ടാണി. ദിഷാ പട്ടാണിയുടെ വര്‍ക്ക് ഔട്ട് വീഡിയോകളും ഫോട്ടോസും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്. തന്‍റെ വസ്ത്രധാരണത്തിലൂടെ താരം ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരത്തിന് ആരാധകര്‍ക്കും കുറവില്ല. ദിഷാ പട്ടാണി ആരാധര്‍ക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
താരത്തിന്‍റെ Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഗ്ലിറ്ററി റെഡ് കോ-ഓർഡ് സെറ്റിൽ വാലൻ്റൈൻസ് ഡേ ഡ്രസില്‍ ദിഷാ പട്ടാണി സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മാറിയിരിയ്ക്കുകയാണ്.