Saturn Transit: ഇവർക്കിനി ഡബിൾ രാജയോഗം! 2025ലെ ശനി സംക്രമണം ഈ രാശികൾക്ക് ഭാഗ്യം
മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിലും ജോലിയിലും ഉയരങ്ങൾ കൈവരിക്കും.
ചിങ്ങം - ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ചെയ്യുന്ന കാര്യങ്ങലിൽ വിജയമുണ്ടാകും.
തുലാം - തുലാം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ബിസിനസിൽ വളർച്ചയുണ്ടാകും.
മകരം - സംസാരത്തിലൂടെ മറ്റുള്ളവരുടെ മനസ് കീഴടക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.