Flower in Dream: നിങ്ങള്‍ ഈ പൂക്കള്‍ സ്വപ്നം കാണാറുണ്ടോ? നിങ്ങളുടെ ഭാഗ്യം ഉടന്‍ തെളിയും
പഴകിയതോ വാടിയതോ ആയ പൂക്കൾ സ്വപ്നത്തിൽ കാണുന്നത് നല്ലതല്ല. അത്തരമൊരു സ്വപ്നം വന്നാൽ, നിങ്ങളുടെ അടുത്ത ആളുകളോട് ശ്രദ്ധാപൂർവ്വം സംസാരിക്കുക, അല്ലാത്തപക്ഷം വഴക്കുണ്ടായേക്കാം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)