ജോർജ്ജുകുട്ടിയുടെ വക്കീൽ വേറെ ലെവൽ; Santhi Priya യുടെ പുത്തൻലുക്ക് വൈറലാകുന്നു

Sun, 18 Apr 2021-6:33 pm,

ദൃശ്യം 2ല്‍ മോഹന്‍ലാലിനേയും ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടിയേയും രക്ഷിച്ച വക്കീലിന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. 

സിനിമയിൽ മാത്രമല്ല ജീവിതത്തിലും വക്കീലാണ് ശാന്തി പ്രിയ

ശാന്തി പ്രിയ ഹൈക്കോടതിയിലാണ് വർക്ക് ചെയ്യുന്നത്. 

ശാന്തി പ്രിയ തിരുവനന്തപുരം സ്വദേശിനിയാണ്.  

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വനിലാണ് ശാന്തി അരങ്ങേറ്റം കുറിച്ചത്. 

മാധ്യമരംഗത്തും ശാന്തി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, അമൃത ടി.വിയിലും ഭാഗമായിട്ടുണ്ട്. 

സാരിയുടുത്തുള്ളത്തരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link