Dubai Expo 2021: വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോയ്ക്ക് തുടക്കമായി
ദുബായ് എക്സ്പോ 2020 ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യം
യുഎഇയുടെ ദേശീയ ഗാനം ആലപിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്
ദി എമിറാത്തി ആർട്ടിസ്റ്റ് ആന്റ് എക്സ്പോ 2020 ദുബായ് അംബാസഡർ സൈനാൽജാസ്മി അദ്ദേഹത്തിന്റെ ഹൃദ്യമായ പ്രകടനത്തിലൂടെ ഹൃദയങ്ങളെ സ്പർശിച്ചു
എമിറാത്തി ഗായിക അഹ്ലംഅൽഷംസി ലോകമെമ്പാടുമുള്ള ആളുകളെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു.
എക്സ്പോയുടെ 167 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവലിയൻ ഒരുക്കുന്നത്
എക്കാലത്തെയും വലിയ ആഗോള ഒത്തുചേരലിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
190 ലധികം രാജ്യങ്ങൾ ഒത്തുചേർന്ന ഉദ്ഘാടന ചടങ്ങ് ചരിത്രത്തിൽ ഇടംപിടിക്കും
യുഎഇയുമായി ബന്ധപ്പെട്ട പുരാതന നാഗരികതകളെ പ്രതിനിധാനം ചെയ്യുന്ന സ്വർണ്ണ മോതിരമാണ് എക്സ്പോ 2020 ലോഗോയ്ക്ക് പ്രചോദനമായത്. യു.എ.ഇ എപ്പോഴും നാഗരികതകളും പുതുമകൾക്കായി ഒരുമിച്ചുകൂടുന്ന ഒരു കേന്ദ്രമായിരിക്കുമെന്നതിന്റെ മറ്റൊരു സ്ഥിരീകരണമാണ് ഈ സാംസ്കാരിക സമ്മേളനം.