Easter 2023 : ഈസ്റ്റർ മുട്ട; അതിന് പിന്നിലെ കഥ എന്താണ്?
വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് വിശ്വാസകിൾക്ക് നൽകുന്നത്. ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു.
ഈസ്റ്റർ മുട്ട സംബന്ധിച്ച് പല നാടുകളിലും പല വിശ്വാസങ്ങളാണ്. ബണ്ണിയെന്ന മുയലുകൾ മുട്ട കൊണ്ടുവരുമെന്ന് ഒരു മുത്തശ്ശിക്കഥയാണ് അമേരിക്കൻ രാജ്യങ്ങളിൽ പറയുപ്പെടുന്നത്
ബ്രിട്ടണിൽ ഒക്കെയാണെങ്കിൽ ഈസ്റ്റർ പ്രാർഥനയ്ക്ക് ശേഷം പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ നൽകുന്നത് പതിവുണ്ട്.
ഈസ്റ്റർ മുട്ടകൾ ആചാരമായി നൽകി തുടങ്ങിയത് പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിൽ നിന്നാണെന്നാണ് കുരതുന്നത്. ഈസ്റ്ററിന് വസന്തകാലത്തെയുമായി ബന്ധപ്പെടുത്തിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
കുട്ടികളെ ആകർഷിക്കാനാണ് പ്രത്യേകമായി ഈ ഈസ്റ്റ മുട്ടയുമായി ബന്ധപ്പെട്ട് വിശ്വാസം ഉടലെടുത്തിരിക്കുന്നത്