അറിയാമോ ചില പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും ?
കാരറ്റിൽ വളരെയധികം ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായി കാരറ്റ് കഴിക്കുന്നത് ചർമ്മത്തിൻറെ നിറം മഞ്ഞയോ ഓറഞ്ചോ ആകാൻ കാരണമാകും.
ക്വളിഫ്ലവർ, കാബ്ബേജ് എന്നിവ വേവിക്കാതെ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.
വഴുതനങ്ങായും വേവിക്കാതെ കഴിക്കാൻ പാടില്ല. വഴുതനങ്ങ വേവിക്കാതെ കഴിക്കുന്നത് വയറുവേദനയ്ക്കും, ശർദ്ദിലിനും കാരണമാകും.
കൂൺ അമിതമായി കഴിച്ചാൽ തലക്കാർക്കും, ഛർദ്ദിൽ, വയറുവേദന തുടറങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകും