Guru Uday 2023: രണ്ട് ദിവസത്തിൽ വ്യാഴത്തിന്റെ ഉദയം; ഈ 3 രാശിക്കാർ വളരെ ശ്രദ്ധിക്കണം

Tue, 25 Apr 2023-5:30 am,

ഇടവം - ഈ സമയത്ത് ഈ രാശിക്കാർക്ക് ചെലവുകൾ കൂടും. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ഈ സമയത്ത് ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം.

 

കന്നി - കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കന്നിരാശിക്കാർ ഈ കാലയളവിൽ സംസാരത്തിൽ മിതത്വം പാലിക്കണം. ജോലിയിൽ മേലുദ്യോഗസ്ഥരുമായി തർക്കം ഒഴിവാക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.

 

വൃശ്ചികം - ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. ജോലിയിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. പങ്കാളിയുമായുള്ള വഴക്കുകൾ ഒഴിവാക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link