Esha Gupta in Sexy Black Strapless Dress: കറുത്ത സുന്ദരിയായി ബോളിവുഡ് താരം ഇഷ ഗുപ്ത, ചിത്രങ്ങള്‍ വൈറല്‍

Tue, 07 Dec 2021-6:55 pm,

2007 ൽ മിസ് ഇന്ത്യ ഇന്‍റർനാഷണൽ എന്ന പദവി നേടിയ നടിയാണ് ഇഷ ഗുപ്ത (Esha Gupta). താരത്തിന്‍റെ ഓരോ ഫോട്ടോയും  ആരാധകര്‍ക്ക് ഏറെ  പ്രിയമാണ്.  

ഇന്ന്, ഈഷ ഗുപ്തയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചർച്ചകൾ എല്ലായിടത്തും ഉണ്ട്, പക്ഷേ അവളുടെ  നിറം ഒരിയ്ക്കല്‍ ചര്‍ച്ചയായിരുന്നു.   ബോളിവുഡിലെ ഹോട്ട് സ്റ്റൈലിലൂടെ എല്ലാവരെയും വശീകരിച്ച ഈ നടിയുടെ ലുക്ക് ഹോളിവുഡ് നടി ആഞ്ജലീന ജോളിയുമായി വളരെ സാമ്യമുള്ളതാണ്

 

ഇഷ ഗുപ്തയുടെ  ബിക്കിനി ഫോട്ടോസ് വൈറലാണ്.   നടിയുടെ Bold look കണ്ട് ആരാധകർ അമ്പരക്കാറുണ്ട്.  പരമ്പരാഗത വസ്ത്രങ്ങളിൽ  വളരെ  വിരളമായേ താരം പ്രത്യക്ഷപ്പെടാറുള്ളൂ.   

Bold Pictures മൂലം  ഇഷ ഗുപ്ത പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം  സൃഷ്ടിക്കുന്നു.  Sexy Black Strapless Dress അണിഞ്ഞ്  ഇഷ ഗുപ്ത തന്‍റെ പെർഫെക്‌റ്റ് ഫിഗർ പ്രദർശിപ്പിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ജന്നത്ത് 2 എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം അവൾ 'രാസ് 3' എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഇഷയുടെ boldness കണ്ട് മഹേഷ് ഭട്ട് അവൾക്ക് ഇന്ത്യയുടെ ആന്‍ജെലിന ജൂലിഎന്ന പദവി പോലും നൽകി

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link