Under Water Yoga, വൈറലായി Bollywood താരം ഇഷ ഗുപ്തയുടെ (Isha Gupta) ചിത്രങ്ങള്‍

Fri, 19 Mar 2021-8:03 pm,

ഏറെ ആരാധകരുള്ള  Bollywood താരമാണ്  ഇഷ ഗുപ്ത ((Isha Gupta). 

മാലിദ്വീപിലെ ഒരു ആഡംബര  റിസോര്‍ട്ടില്‍ അവധികാലം ചിലവഴിക്കുക യാണ് ഇഷ 

അവധിക്കാലം ആസ്വദിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇഷ ആരാധകരുമായി പങ്കുവച്ചു.

 വെള്ളത്തിനടിയില്‍ ഒരു മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുന്ന ഇഷയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു

വൈറലായി ഇഷയുടെ വെള്ളത്തിനടിയിലെ യോഗ പോസ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link