Esther Anil: ലോലിപോപ്പ് വർണങ്ങളിൽ തിളങ്ങി എസ്തർ; ക്യൂട്ട് ചിത്രങ്ങൾ കാണാം
എസ്തര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക.
മലയാളത്തിന് പുറമെ അന്യഭാഷകളിലും എസ്തര്‍ സജീവ സാന്നിധ്യമാണ്.
വിവിധ ഭാഷകളിലായി ഇതിനോടകം തന്നെ 30-ഓളം സിനിമകളില്‍ എസ്തര്‍ അഭിനയിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എസ്തര്‍.
അഭിനേത്രി എന്നതിലുപരി എസ്തര്‍ ഒരു മോഡല്‍ കൂടിയാണ്.
എസ്തര്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും എസ്തറിന് നേരെ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്.