Esther Anil: മറയൂരിലെ മഡ്ഹൗസില്‍ അടിച്ചുപൊളിച്ച് എസ്തര്‍; ചിത്രങ്ങൾ വൈറൽ
നല്ലവന്‍ (2010) എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തർ ആദ്യമായി നായികയായത്.
വിവിധ ഭാഷകളിലായി ഇതിനോടകം തന്നെ 30-ഓളം സിനിമകളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.
അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് എസ്തർ.
സോഷ്യൽ മീഡിയയിലും വളരെ സജീവമായ എസ്തർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.
വസ്ത്രധാരണത്തിന്റെ പേരിൽ പതിവായി സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് എസ്തർ.