Rekha Latest Photos: രേഖയുടെ സൗന്ദര്യത്തിന്‍റെ മായാജാലം വീണ്ടും, ചിത്രങ്ങള്‍ കാണാം

Tue, 06 Dec 2022-10:07 pm,

അണിഞ്ഞൊരുങ്ങി എത്തുന്ന രേഖയുടെ Diva Look ആരാധകര്‍ എന്നും അമ്പരപ്പോടെ നോക്കിക്കാണുന്ന ഒന്നാണ്.  

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായ 'രേഖ'യെ കാണാൻ ആരാധകർ എപ്പോഴും ആകാംക്ഷയിലാണ്, കാരണം നടി വളരെ നന്നായി വസ്ത്രം ധരിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നു. 

 

സാധാരണയായി, അവാർഡ് ചടങ്ങുകളിൽ മാത്രമേ രേഖയെ കാണാറുള്ളൂ. എന്നാല്‍, കഴിഞ്ഞ ദിവസം ഫാഷന്‍ ഡിസൈനർ മനീഷ് മൽഹോത്രയുടെ വീട്ടില്‍ രേഖ എത്തി.  മനീഷിന്‍റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കാൻ രേഖ എത്തിയിരുന്നു.

 രേഖ പിറന്നാൾ  ഡിസൈനർ മനീഷ് മൽഹോത്രയ്‌ക്കൊപ്പം പോസ് ചെയ്തുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

   രേഖയെകൂടാതെ,  ജാൻവി കപൂര്‍, കരൺ ജോഹർ, കാജോൾ, രവീണ ടണ്ടൻ തുടങ്ങിയവരും മനീഷിന് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link