Menstrual Health : ആർത്തവ രക്തത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യസ്ഥിതി
സാധാരണയുള്ള ആർത്തവമാണ്. ആരോഗ്യവതിയാണെന്നുള്ള സൂചന
ആർത്തവരക്തം സെർവിക്കൽ ഫ്ലൂയിഡുമായി കലർന്ന വരുന്നതാണ് ഇത്. ഇൻഫെക്ഷൻ സാധ്യതയാണ് ഇതിന്റെ സൂചന
ആർത്തവത്തിന്റെ തുടക്കം അല്ലെങ്കിൽ അവസാനം കറുപ്പ് നിറത്തിലാകാം. ഗർഭം അലസി പോകുമ്പോഴും ഈ നിറത്തിൽ രക്തം വന്നേക്കാം
പൂർണമായിട്ടും ആരോഗ്യവതിയല്ല. ശരീരത്തിൽ ധാതുക്കളുടെ കുറവുണ്ടെന്ന് സൂചന
പിസിഒഎസ് അല്ലെങ്കിൽ ഗർഭധാരണത്തിന്റെ സൂചനയാണ്