ഉറക്കം അമിതമായാൽ അപകടം
കൂടുതൽ സമയം ഉറങ്ങുന്നവരിൽ സമ്മർദം കൂടുതലാകും. ഇത്തരക്കാരിൽ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ദിവസവും ഒമ്പത് മുതൽ 11 മണിക്കൂർ ഉറങ്ങുന്നവർക്ക് ഹൃദ്രോഗം വരാൻ സാധ്യത കൂടുതലാണ്.
കൂടുതലായി ഉറങ്ങുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കക്കുറവും ഉറക്കക്കൂടുതലും അമിവണ്ണത്തിലേക്ക് നയിക്കും.
ദീർഘനേരം ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും