Turbo Movie : ടർബോ സെറ്റിൽ ഫഹദ്; ഇനി മമ്മൂട്ടി ചിത്രത്തിൽ വില്ലനാകുമോ?
മമ്മൂട്ടിയുടെ അടുത്തതായി എല്ലാവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ടർബോ
സംവിധായകൻ വൈശാഖും-മിഥുൻ മാനുവേൽ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ടർബോ.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്
ഇപ്പോൾ ആരാധകരെ ഏറ്റവും കൂടുതൽ ആവേശത്താഴ്ത്തിയിരിക്കുന്നത് ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ഫാസിലെത്തിയതാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്
എന്നാൽ ഫാസിൽ താൻ നിർമിക്കാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചയ്ക്കവേണ്ടിയാണ് മമ്മൂട്ടിയെ കാണുന്നതിനാണ് ടർബോയുടെ സെറ്റിലെത്തിയത്
ടർബോയ്ക്ക് ശേഷം മമ്മൂട്ടി ഫഫദ് ഫാസിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ