സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് താരം ഉര്‍വശി റൗതേലയുടെ ( Urvashi Rautela) glamorous ചിത്രങ്ങള്‍
മനം മയക്കുന്ന ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് ബോളിവുഡ് താരം ഉര്‍വശി റൗതേല ( Urvashi Rautela. താരത്തിന്‍റെ സ്റ്റൈലും ആകര്‍ഷണീയമായ രൂപഭംഗിയും ഏറെ ആരധകരെയാണ് നേടിക്കൊടുത്തത്.
2015 ൽ മിസ് ദിവാ യൂണിവേഴ്സ് (Miss Diva Universe 2015) കിരീടം നേടിയ ഉര്‍വശി റൗതേല ( Urvashi Rautela) മിസ് യൂണിവേഴ്സ് 2015 (Miss Universe 2015) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ താരമായ ഉര്‍വശി റൗതേല ( Urvashi Rautela) 'സനം രേ', 'ഗ്രേറ്റ് ഗ്രാൻഡ് മാസ്തി', 'ഹേറ്റ് സ്റ്റോറി 4', 'പഗൽപന്തി' എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. 2013ലാണ് ഉര്‍വശിയുടെ ആദ്യ ചിത്രം സിംഗ് സാബ് ദി ഗ്രേറ്റ്' പുറത്തിറങ്ങിയത്.
ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് റമദാനിനൊപ്പം 'വെർസേസ് ബേബി' (Versace Baby) എന്ന മ്യൂസിക് വീഡിയോയിൽ അടുത്തിടെ ഉര്‍വശി റൗതേല ( Urvashi Rautela) അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ഈ ഗാനത്തിനായി പ്രശസ്ത ഡിസൈനർ ഡൊണാറ്റെല്ല വെർസേസ് (Donatella Versace) ആണ് താരത്തെ അണിയിച്ചൊരുക്കിയത്.
ഹിന്ദി സിനിമകള്‍ കൂടാതെ , തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ് ഉര്‍വശി റൗതേല ( Urvashi Rautela)