Father`s Day : അച്ഛന്മാർക്കും ഒരു ദിവസം മാറ്റിവെച്ച് മലയാള സിനിമ താരങ്ങൾ, കാണാം ചിത്രങ്ങൾ
മോഹൻലാൽ അച്ഛനൊപ്പമുള്ള ചിത്രം.
ഇന്ന് ഫാദേഴ്സ് ഡെയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമാണിത്. ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രത്തിൽ മമ്മൂട്ടി കൊച്ചുമകൾ മറിയത്തിന് തലമുടി കെട്ടി നൽകുന്നു. കൂടാതെ മമ്മൂട്ടിയുടെ ലുക്കും വലിയതോതിൽ ആരാധകർക്കിടയിൽ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
നാല് തലമുറയിലെ കുഞ്ചാക്കോ കുടുംബത്തിന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിക്കുന്നത്. കൂടാതെ എല്ല അമ്മമാർക്കും പ്രത്യേകം നന്ദിയും അറിയിച്ചിട്ടുണ്ട്.
ടൊവീനോ തോമസും പിതാവും. തന്റെ മക്കൾക്കൊപ്പം ഫോട്ടോയും വീഡിയോയും താരം തന്റോ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
റിമ കല്ലിങ്കലും പിതാവും
അമ്മ നോ പറയുമ്പോൾ അച്ഛൻ യെസ് പറയും. ഒരോയിരം നന്ദി അച്ഛാ എന്ന് കുറച്ചാണ് ഫാദേഴ്സ് ഡേയിൽ കാളിദാസ് ജയറാം തന്റെ പിതാവിന് ആശംസകൾ നൽകിയത്
നടി ഐശ്വര്യ ലക്ഷ്മി പിതാവിനോടൊപ്പം പങ്കുവെച്ച ചിത്രം.
ഫാദേഴ്സ് ഡേയിൽ യുവനടി അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കവെച്ച ചിത്രം. നടനും രാഷ്ട്രീയ പ്രവർത്തകനുമായി ജി കൃഷ്ണകുമാറാണ് അഹാനയുടെ അച്ഛൻ. കൂടാതെ അഹാനയുടെ സഹോദരിമാരുമാണ് ചിത്രത്തിലുള്ളത്
ഫാദേഴ്സ് ഡെയിൽ സൗബിൻ ഷഹീർ പങ്കുവെച്ച ചിത്രമാണ്. ചിത്രത്തിൽ സൗബിന്റെ പിതാവ് ബാബു ഷഹീറും മകളുമാണ്