Dangal താരം ഫാത്തിമ സന ഷെയ്ഖ് (Fatima Sana Shaikh) തന്‍റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പം... Pics

Sat, 26 Jun 2021-10:59 pm,

തന്‍റെ നായ്ക്കുട്ടിയോടോപ്പം  Dangal താരം  ഫാത്തിമ സന ​​ഷെയ്ഖിനെ  (Fatima Sana Shaikh)

Black Maxi ഡ്രസില്‍ അതീ സുന്ദരിയായി കാണപ്പെട്ടു  ഫാത്തിമ സന ഷെയ്ഖ്  (Fatima Sana Shaikh).. 

ആമിർ ഖാന്‍റെ Sports Biopic 'Dangal'എന്ന  ചിത്രത്തിലൂടെയാണ് സന  ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 

സന  സിനിമാ ലോകത്തിന് പുതിയ താരമല്ല.  നിരവധി സിനിമകളിൽ ബാലതാരമായിരുന്നു ഫാത്തിമ സന ഷെയ്ഖ്  (Fatima Sana Shaikh)

കരൺ ജോഹർ നിർമ്മിച്ച 'Ajeeb Daastaans' ആയിരുന്നു സനയുടെ അടുത്തിടെ  പുറത്തിറങ്ങിയ ചിത്രം 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link