FIFA World Cup 2022 : വർണ്ണവിസ്മയം തീർത്ത് അൽ ജനൂബ് സ്റ്റേഡിയം; ഫ്രാൻസ് ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായിട്ടുള്ള കാഴ്ചകൾ
ഖത്തർ ലോകകപ്പിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളിൽ ഒന്നാണ് അൽ ജനൂബ് സ്റ്റേഡിയം. 2019തിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 40,000 മാണ് സീറ്റിങ് കപ്പാസിറ്റി. Image Courtesy : Aksa Sara Thomas
ലോകകപ്പിലെ ഗ്രൂപ്പ് ഡി, ജിയിലെ പ്രധാന മത്സരങ്ങൾക്ക് അൽ ജനൂബ് വേദിയാകും. കൂടാതെ ഗ്രൂപ്പ് എച്ചിലെ ഘാന യുറുഗ്വെ പോരാട്ടത്തിനും അൽ ജനൂബ് വേദിയാകും. ഡിസംബർ 5ന് നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിന് വേദിയും അൽ ജനൂബാകും. Image Courtesy : Aksa Sara Thomas
ഫ്രാൻസ് ഓസ്ട്രേലിയ പോരാട്ടത്തിന് പുറമെ സ്വിറ്റ്സർലാൻഡ്-കാമെറൂൺ, ട്യുണേഷ്യ-ഓസ്ട്രേലിയ, കാമെറൂൺ-സെർബിയ, ഓസ്ട്രേലിയ-ഡെൻമാർക്ക് എന്നീ മത്സരങ്ങളുടെ വേദിയാണ് അൽ ജനൂബ്. Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas
Image Courtesy : Aksa Sara Thomas